കെ എം ഷാജി എംഎല്‍എയുടെ ഭാര്യയെ ഇഡി ചോദ്യം ചെയ്യുന്നു
പ്ലസ് ടു കോഴക്കേസില്‍ കെ എം ഷാജി എംഎല്‍എയുടെ ഭാര്യയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് ഇന്ന് ഷാജിയുടെ ഭാര്യ ആശയുടെ മൊഴിയെടുക്കുന്നത്. അനധികൃത സ്വത്തുമായി ബന്ധപ്പെട്ട മൊഴിയും രേഖപ്പെടുത്തും